-
കലമ്പാട്
- നാ.
-
കലപ്പാട്
-
കലപ്പാട്, കലമ്പാട്
- നാ.
-
ഒരുകലം (അളവ്) വിത്തുവിതയ്ക്കാനുള്ള നിലം
-
കളമ്പാട്ട്
- നാ.
-
കളമെഴുത്തും പാട്ടും നോക്കുക
-
ഗർഭിണികളെ ഉദ്ദേശിച്ച് യക്ഷിഗന്ധർവൻ രകേ്തശ്വരി മുതലായ ദേവയോനികളുടെ രൂപം കളമെഴുതി കണിശന്മാർ പാടുന്നപാട്ട്