-
കലമ്പ്
- "കലമ്പുക" എന്നതിൻറെ ധാതുരൂപം.
-
കലമ്പ്
- കലമ്പൽ, കലമ്പം
-
കലമ്പി
- കലമ്പുന്നവൻ, വഴക്കിടുന്നവൻ
-
കളമ്പ്
- മീൻപിടിയ്ക്കാൻവേണ്ടി പുഴയിൽ ചിറകെട്ടിയോ വേലികെട്ടിയോ ഉണ്ടാക്കുന്ന സ്ഥലം
-
കളിമ്പ്
- തുരുമ്പ്
- ക്ലാവ്
- മാലിന്യം, പാട്
-
കിളമ്പ്
- "കിളമ്പുക" എന്നതിൻറെ ധാതുരൂപം.
-
കോളാമ്പി
- ഒരിനം ചെടി
- തുപ്പാനുള്ള ഒരുതരം ഓട്ടുപാത്രം. കോളാമ്പിവായൻ = കോളാമ്പിപോലെ മലിനവും ചെമന്നതുമായ വായുള്ളവൻ. കോളാമ്പിവായ് = ധാരാളം വെറ്റില മുറുക്കുന്നതു മൂലം ചെമന്നു മലിനമായ വായ്