1. കലയ്ക്കുക

    Share screenshot
    1. പിരിച്ചുവിടുക, കൂട്ടം പിരിക്കുക, വിരട്ടിയോടിക്കുക
    2. കുഴപ്പമുണ്ടാക്കുക
    3. തടസ്സംചെയ്യുക
    4. കശക്കുക, കഴയ്ക്കുക, ഇടകലർത്തുക, ഇളക്കിമറിക്കുക
    5. തെളിയുക, പുഷ്ടിപ്രാപിക്കുക, ഉദാ: കലച്ചുകേറിവരുക = വണ്ണിച്ചുവരുക. (പ്ര.) കലയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക