-
കലവൽ
- കലർപ്പ്, കൂടിച്ചേരൽ
-
കല്ലുവെള്ളി
- ഇരുമ്പും വെള്ളിത്തീയവും ചേർന്ന ഒരു കൂട്ടുലോഹം
-
കുലവില്ല്
- കുലയ്ക്കുവാനുള്ള വില്ല്, വളച്ചു ഞാൺകെട്ടിയ വില്ല്
-
കൊലവിളി
- കൊല നടത്തിയശേഷം കൊലയാന വിജയോന്മത്തനായി വിളിക്കുന്ന വിളി
- പടക്കലി കൊണ്ട യോദ്ധാക്കളും മറ്റും പുറപ്പെടുവിക്കുന്ന വിളി
- കൊല്ലപ്പെടുന്നവൻറെ ആർത്തനാദം
- ഉച്ചത്തിലുള്ള നിലവിളി
-
കൊല്ലിവാൾ
- തേഞ്ഞ് ഉപയോഗശൂന്യമായ വാൾ
-
കോൾവില
- വങ്ങാനുള്ള വില
-
ഖലേവാലി
- ഖരേദാരു