1. കലശമാടുക, കലശാടുക

    Share screenshot
    1. കുടത്തിൽ ജലമോ മറ്റോ നിറച്ചുമന്ത്രം ജപിച്ചു പൂജിച്ച് ബിംബത്തിൽ അഭിഷേകം ചെയ്യുക
    2. മംഗളാവസരങ്ങളിൽ ശിരസ്സിൽ മന്ത്രപൂതമായ ജലം ഒഴിക്കുക
    3. വയറ്റാട്ടികൾ ചെയ്യുന്ന ഒരു ജാതകകർമം (പ്രസവിച്ചുകഴിഞ്ഞാലുടൻ കുട്ടിയെ കുളിപ്പിച്ചുകൊണ്ടു വന്ന് ഇഷ്ടദേവതകളെ പ്രാർഥിച്ചുകൊണ്ട് ഇളനീർവെള്ളം സ്വർണം കൊണ്ടു തൊട്ടുകൊടുക്കുക)
    4. കലശംവയ്പ് = മരിച്ചുപോയവരെ ഉദ്ദേശിച്ച് വിശേഷദിവസങ്ങളിൽ ബന്ധുക്കൾ നടത്തുന്ന കർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക