1. കലഹം

    1. നാ.
    2. വഴി
    3. യുദ്ധം
    4. വാളുറ
    5. വിരോധം
    6. ഇരട്ട
    7. വഴക്ക്, പിണക്കം
    8. തർക്കം, മാത്സര്യം
    9. ബഹളം, കുഴപ്പം
    10. പ്രഹരം, അടി
    11. വഞ്ചന, കള്ളം
  2. ഗ്ലഹം

    1. നാ.
    2. ചൂതുകളി
    3. ചൂതുകരു
    4. ചൂതുകളിയിലെ പണയം കെട്ടൽ
    5. ചൂതുകളിയിൽ പണയംവച്ച വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക