-
കലാധരൻ
- നാ.
-
കലകളുള്ളവൻ, ചന്ദ്രൻ
-
ചന്ദ്രക്കല ധരിക്കുന്നവൻ, ശിവൻ
-
കലകളിൽ പ്രാവീണ്യമുള്ളവൻ
-
വിദ്യാധരൻ
-
കാലധാരണ
- നാ.
-
കാലദൈർഘ്യം