-
കലാനിധി
- നാ.
-
ചന്ദ്രൻ
- സംഗീ.
-
ഒരു ജന്യരാഗം
- നാ.
-
കലാവിദ്യകളിൽ പ്രാവീണ്യം നേടിയവൻ, ജ്ഞാനി
-
ഒരുതരം ഓടക്കുഴൽ, മുഖരന്ധ്രത്തിൽനിന്ന് താരരന്ധ്രം വരെ പതിനാർ അംഗുലം അകലമുള്ളത്
-
കാലനിധി
- നാ.
-
ശിവൻ