-
കലാപം1
- ഛിദ്രം, ശണ്ഠ, വഴക്ക്
- കുഴപ്പം, ബഹളം, ഇളക്കം, വിപ്ലവം
- സൈനികാക്രമണം, പടയോട്ടം
-
കലാപം2
- ആവനാഴി
- കൂട്ടം, സമൂഹം
- ചേർത്തുണ്ടാക്കുന്നത്, കെട്ട്
- അസ്ത്രസമൂഹം
- (കണ്ണികൾ കോർത്തുണ്ടാക്കുന്നത്) ആഭരണം, അലങ്കാരം
-
കല്പം
- മദ്യം
- പ്രഭാതം
- പ്രവൃത്തിയിൽ കൊണ്ടുവരാവുന്നത്
- ശാസ്ത്രവിധി, അംഗീകരിക്കപ്പെട്ട ആചാരം, രീതി
- മറ്റുപോംവഴി
-
കാലാപം
- തലമുടി
- പാമ്പിൻറെ പത്തി