1. കലാപര

    Share screenshot
    1. കലയുമായി ബന്ധപ്പെട്ട, കലയെക്കുറിച്ചുള്ള
  2. കളപ്പുര

    Share screenshot
    1. ധാന്യം മെതിക്കുന്നതിനും മറ്റുംവേണ്ടി കളത്തിനടുത്തുണ്ടാക്കുന്ന പുര
    2. നെല്ലും മറ്റും സൂക്ഷിക്കുന്ന പുര
  3. കള്ളപ്പേര്

    Share screenshot
    1. കൃത്രിമമായി അന്യർ അറിയാതിരിക്കുന്നതിന് സ്വയം സ്വീകരിക്കുന്ന പേര്
  4. കള്ളപ്പോര്

    Share screenshot
    1. കപടയുദ്ധം, മായായുദ്ധം. (പ്ര.) കപടതന്ത്രം
  5. കാളപ്പോര്

    Share screenshot
    1. പാശ്ചാത്യരുടെ പ്രത്യേകിച്ച് സ്പെയിൻകാരുടെ ഇടയിൽ പ്രചാരമുള്ള ഒരു വിനോദം
  6. കൊല്ലിപ്പുര

    Share screenshot
    1. കാവൽമാടം
  7. കേൾപ്പോർ

    Share screenshot
    1. കേൾക്കുന്നവർ, ശ്രാതാക്കൾ
    2. ചോദിക്കാനുള്ളവർ, നിയന്ത്രിക്കേണ്ടവർ, കേൾപ്പോരും കേൾവിയും = ഉത്തരവാദിത്വത്തോടെ ചോദിക്കാൻ ആളുള്ള അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക