1. കലായം1

    1. നാ.
    2. കലാശം. (പ്ര.) കലായക്കോട്ട = കലാശയക്കോട്ട (പ.മ.)
  2. കലായം2

    1. നാ.
    2. കളായം
  3. കാല്യം

    1. നാ.
    2. പ്രഭാതം 2. മംഗളവചനം
  4. കലയം2

    1. നാ.
    2. കലശം. (പ്ര.) കലയക്കാരൻ - തെയ്യത്തിനു മദ്യകുംഭം വെയ്ക്കുന്ന ആളുടെ സ്ഥാനപ്പേര്. കലയൗരുളി = വലിയ വാവട്ടമുള്ള ഓട്ടുപാത്രം. കലയപ്പാന = കലശപ്പാത്രം, കലശക്കിണ്ടി
  5. കാലായം

    1. നാ.
    2. കാലിൻറെ നീളം, വേഗം
  6. കല്യം

    1. നാ.
    2. ശുഭമായത്
  7. കൗലേയം2

    1. നാ.
    2. നല്ല കുലത്തെ സംബന്ധിച്ചത്
    3. നായ്, വേട്ടപ്പട്ടി
  8. ഗാലിയം

    1. നാ.
    2. മാർദവവും തിളക്കവുമുള്ള ഒരു ലോഹം
  9. ഗുല്യം

    1. നാ.
    2. മധുരരസം
  10. ഗൗല്യം

    1. നാ.
    2. ശർക്കര കുറുക്കിയത്
    3. മാധുര്യം
    4. (ഗുളത്തിൽനിന്നുണ്ടാക്കിയ) മദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക