-
കലാവാൻ
- നടൻ
- കലകളുള്ളവൻ, ചന്ദ്രൻ
- കലകളിൽ നിപുണൻ, കലാകാരൻ. (സ്ത്രീ.) കലാവതി
-
കളവൻ1
- ഞണ്ട്
-
കളവൻ2
- കള്ളൻ
-
കളവാണി
- മധുരമായ ശബ്ദം
- കളമൊഴി, സുന്ദരി
-
കാല്വണ്ണ
- മുട്ടിനുതാഴെ പാദത്തിനുമുകളിലുള്ള സ്ഥലം
-
കിളിവാണി
- കിളിമൊഴി
-
കുലവൻ
- കുലീനൻ
- ശ്രഷ്ഠൻ
- ഒരു പരദേവത
-
കൊൾവോൻ
- സ്വീകരിക്കുന്നവൻ
-
ഗാലവൻ
- വിശ്വാമിത്രൻറെ ശിഷ്യൻ
-
ഗ്ലാവൻ
- ഒരു ഋഷി