1. കലിംഗ1

    1. വി.
    2. മിടുക്കുള്ള, സൂത്രശാലിയായ
  2. കലിംഗ2

    1. നാ.
    2. ഒരു നദി
    3. ത്രികോൽപക്കൊന്ന
  3. കാലിംഗ

    1. വി.
    2. കലിംഗദേശത്തുണ്ടായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക