1. കലിക്കുക

    Share screenshot
    1. കണ്ണിൽ വേദനയുണ്ടാവുക (എണ്ണയിറങ്ങിയ മാതിരി) എരിയുന്നപോലെ തോന്നുക, കരുകരുക്കുക
    2. മധുരത്തിൻറെ ആധിക്യംകൊണ്ടു വായ്ക്ക് അരുചിയുണ്ടാകുക, ചെടിക്കുക
    3. കനിയുക
  2. ഖലിക്കുക

    Share screenshot
    1. ചലിക്കുക
    2. കൽകമോ മറ്റോ ഉണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക