-
കലിയൻ1
- നാ.
-
ശനി
-
കലി
-
കലികയറിയവൻ, കോപിഷ്ഠൻ
-
കലിപണം, (പ്ര.) കലിയൻ തങ്കപ്പണം = ഒരു പഴയ നാണയം (ഒരു പണം വില). കലിയൻ സങ്ക്രാന്തി = കർക്കിടമാസത്തിലെ ആദ്യദിവസം. കലിച്ചിസങ്ക്രാന്തി = ചിങ്ങമാസത്തിലെ ആദ്യദിവസം
-
കലിയൻ2
- നാ.
-
ഇരട്ടപിറന്ന കുട്ടികളിൽ ആൺകുട്ടി, (സ്ത്രീ.) കലിച്ചി
-
ഓളം, തിര
-
കാലിയാൻ
- നാ.
-
കാലിമേയ്ക്കുന്നവൻ