1. കലിയൻ1

    Share screenshot
    1. ശനി
    2. കലി
    3. കലികയറിയവൻ, കോപിഷ്ഠൻ
    4. കലിപണം, (പ്ര.) കലിയൻ തങ്കപ്പണം = ഒരു പഴയ നാണയം (ഒരു പണം വില). കലിയൻ സങ്ക്രാന്തി = കർക്കിടമാസത്തിലെ ആദ്യദിവസം. കലിച്ചിസങ്ക്രാന്തി = ചിങ്ങമാസത്തിലെ ആദ്യദിവസം
  2. കലിയൻ2

    Share screenshot
    1. ഇരട്ടപിറന്ന കുട്ടികളിൽ ആൺകുട്ടി, (സ്ത്രീ.) കലിച്ചി
    2. ഓളം, തിര
  3. കാലിയാൻ

    Share screenshot
    1. കാലിമേയ്ക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക