1. കല്പനം

    1. നാ.
    2. മുറിക്കൽ
    3. അനുഷ്ഠാനം
    4. രൂപപ്പെടുത്തൽ
    5. നിർമിതി, രചന
  2. ഗ്ലപനം

    1. നാ.
    2. വാട്ടം, തളർച്ച
  3. കലിപണം

    1. നാ.
    2. ഒരു പഴയ നാണയം
  4. കള്ളപ്പണം

    1. നാ.
    2. കള്ളനാണയം
    3. കണക്കിൽകാണിക്കാതെയും നികുതികൊടുക്കാതെയും പൂഴ്ത്തിവയ്ക്കുന്ന പണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക