1. കല്മാഷ

    1. വി.
    2. വർണവൈവിധ്യമുള്ള, കറുപ്പും വെളുപ്പും ചേർന്ന
  2. കല്മഷ

    1. വി.
    2. കളങ്കമുള്ള, കലുഷമായ
    3. പാപമുള്ള, നിന്ദ്യമായ
  3. കല്മാഷീ

    1. നാ.
    2. യമുന
  4. അകന്മഷ, -കൽമഷ

    1. വി.
    2. മലിനമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക