1. കല്യാണസൗഗന്ധികം

    1. നാ.
    2. ഒരു പുഷ്പം, കല്ഹാരം
    3. ഭീമൻ കല്ഹാരം പറിച്ചു പാഞ്ചാലിക്കു നൽകിയ പുരാണകഥ
    4. ആ കഥയെ ആസ്പദമാക്കി കുഞ്ചൻ നമ്പ്യാർ രചിച്ച തുള്ളൽകഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക