1. കല്ലിടുക

    Share screenshot
    1. കെട്ടിടം പണി പ്രതിമാസ്ഥാപനം മുതലായവയുടെ അടിസ്ഥാനമിടുന്നതിൻറെ സൂചനയായി ഒരു കല്ല് സ്ഥാപിക്കുക
    2. ഒരു പ്രവൃത്തി ആരംഭിക്കുക
    3. അളന്ന് അതിർത്തിക്കല്ലിടുക
    4. കല്ലിൽകടിച്ചു പല്ലുകളയുക = ശക്തനോടു എതിരിട്ടു അപകറ്റം പിണയുക
    5. കല്ലുകടിക്കുക = അസുഖകരമായിത്തീരുക, തടസ്സമുണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക