-
കല്ലൻ
- വി.
-
(കല്ലുപോലെ) കടുപ്പമുള്ള
- നാ.
-
കരിങ്കൽപ്പണിക്കാരൻ, കല്ലാശാരി (സ്ത്രീ.) കല്ലാത്തി
-
കഠിനഹൃദയൻ, ഉറപ്പുള്ളവൻ
-
ഒരുജാതി മത്സ്യം, പ്രാച്ചി
-
ഒരുതരം കാച്ചിൽ