-
കല്ല1
- ചെവികേൽക്കാത്ത
-
കല്ല2
- ഈന്ത്
- മടലിരിഞ്ഞ അടയാളം
- തെങ്ങിൻറെയും മറ്റും വേരു കിളിർക്കുന്ന ഭാഗം
-
കല്ല3
- മദ്യം, കല്ലക്കാരം = പനങ്കൽക്കണ്ട്
-
കല്ല്
- രത്നം
- ചെങ്കല്ല്
- പാറക്കഷണം, പാറ, കരിങ്കല്ല്
- അരകല്ല് ആട്ടുകല്ല് തുടങ്ങിയവ
- മൈൽക്കുറ്റി സർവേക്കല്ല് തുടങ്ങിയവ
-
കഴച്ചിക്കൽ, -കല്ല്
- ഗോലി
- കഴഞ്ചിക്കുരു