-
ഉൾക്കൊള്ളുക, -കൊൾക
- ഉള്ളിലാക്കുക
- വിഴുങ്ങുക, തിന്നുക
- മനസ്സിലാക്കുക, മനസ്സിൽ വയ്ക്കുക
- ഉള്ളിലടക്കുക, ഉള്ളിൽപ്പെടുത്തുക
- മനസ്സിന് വിഷയമാക്കുക, അനുഭവപ്പെടുക
-
കളക
- കളയുക
-
കള്ളക്കൈ
- വ്യാജവൃത്തി, കപടപ്രയോഗം
-
കാളക
- ദക്ഷൻറെ പുത്രി
-
കാളിക
- പാർവതി
- അമരി
- കൃഷ്ണമണി
- മദ്യം
- കരിഞ്ജീരകം
-
കാളുക
- നിലവിളിക്കുക
- കത്തുക, എരിയുക, കത്തിജ്ജ്വലിക്കുക
- (ആല) കാമം ക്രാധം മോഹം മുതലായവികാരങ്ങൾ ഉള്ളിൽ തീയെന്നപോലെ പടരുക
- (ആല) വയറ്റിൽ തീയെരിയുന്ന അനുഭവം ഉണ്ടാവുക, വിശക്കുക. ഉദാ: വയറുകാളുക
- തീപോലെ പടരുക, വർധിക്കുക
-
കിള്ളുക
- നുള്ളുക, പിച്ചുക
- നുള്ളിപ്പറിക്കുക, ഞെട്ടോടെ പറിക്കുക
- നഖംകൊണ്ടു മാന്തുക, പോറുക
-
കൂളുക
- മുക്കിളിയിടുക
-
കൊള്ളുക
- അനുഷ്ഠിക്കുക
- പ്രാപിക്കുക
- ഒരു അനുപ്രയോഗം
- അനുഭവിക്കുക
- മനസ്സിലാക്കുക
-
കൊൾക
- കൊള്ളുക