1. കളങ്കം

    Share screenshot
    1. കറുപ്പ്
    2. നിർമലമായ വസ്തുവിനുണ്ടാകുന്ന മാലിന്യം, പാട്
    3. ചന്ദ്രനിലുള്ള കറുത്തപാട്
    4. സ്വഭാവം കീർത്തി മുതലായവയ്ക്കുണ്ടാകുന്ന കുറവ്, അപവാദം, അപകീർത്തി. ഉദാ: നാട്ടിനു കളങ്കം വരുത്തുക. കളങ്കപ്പെടുത്തുക = ദുഷ്കീർത്തിവരുത്തുക, അപമാനിക്കുക
    5. ഇരുമ്പിൻകിട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക