-
കളപ്പിച്ച
- നാ.
-
കളംപിരിയുമ്പോൾ കളത്തിൽവച്ച് ഭിക്ഷയായികൊടുക്കുന്ന നെല്ല്
-
കള്ളപ്പൂച്ച്
- നാ.
-
സത്യത്തെ മറച്ചുവെച്ചുള്ള പ്രവൃത്തി, കള്ളംപറച്ചിൽ
-
കാളിപ്പച്ച
- നാ.
-
ഫലങ്ങളും മറ്റും പഴുക്കുന്നതിനുമുമ്പുള്ള കടും പച്ചനിറം