1. കളപ്പുറം

    1. നാ.
    2. അഭിനയവേദി. (പ്ര.) കളപ്പുറത്തു നടക്കുക = (കൂടിയാട്ടത്തിൽ) നടന്മാർ രംഗത്ത് ഒരു പ്രത്യേകതരത്തിൽ ചുറ്റിനടക്കുക
  2. കൊള്ളപ്പുറം

    1. നാ.
    2. മണൽപ്പുറം, പൂഴിപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക