1. കളഭം1

    Share screenshot
    1. ചന്ദനക്കൂട്ട്
    2. ക്ഷേത്രങ്ങളിലെ ദേവവിഗ്രഹത്തിൽ ചന്ദനം ചാർത്തൽ. (പ്ര.) കളഭാഭിഷേകം. കളഭമാടുക = കളഭം പൂജിച്ചു ദേവവിഗ്രഹത്തിൽ ഒഴിക്കുക
    3. ചേരുവ, കൂട്ട്
  2. കളഭം2

    Share screenshot
    1. ആനക്കുട്ടി, അഞ്ചുവയസ്സുള്ളതെന്ന് മാതംഗലീല. പത്തോപന്ത്രണ്ടോ വയസ്സിനുമേൽ മുപ്പതുവയസ്സിനകം പ്രായമുള്ളതെന്നു മതഭേദം
    2. ഒട്ടകക്കുട്ടി
    3. മൃഗങ്ങളുടെ കുട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക