-
കളമൻ1
- നാ.
-
ശൂദ്രൻ
-
കൃഷിസ്ഥലത്തു താമസിക്കുന്നവൻ, കൃഷിക്കാരൻ
-
കളമൻ2
- നാ.
-
കള്ളൻ
-
കളിമണ്ണ്, -മൺ
- നാ.
-
കടുപ്പവും പശിമയുമുള്ള മണ്ണ്, വയലിലെയും മറ്റും ചെളിമണ്ണ്
-
കൊള്ളിമീൻ
- നാ.
-
ഉൽക്ക