1. കളയുക

    Share screenshot
    1. കൈവിടുക, ഉപേക്ഷിക്കുക, വെടിയുക, ദൂരെയാക്കുക
    2. നഷ്ടപ്പെടുത്തുക, കൈമോശംവരുത്തുക
    3. നശിപ്പിക്കുക, ഇല്ലാതാക്കുക
    4. അനുപ്രയോഗമായി ഉപയോഗം, നിശ്ശേഷത, സാഹസം, അനായാസം ഇത്യാദി വിശേഷാർഥങ്ങൾ ദ്യോതിപ്പിക്കുന്നു. ഉദാ: കോട്ട തകർത്തുകളഞ്ഞു (നിശ്ശേഷം തകർത്തു)
    1. കുറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക