-
കളഹംസം
- നാ.
-
പരമാത്മാവ്
-
അവ്യക്തമധുരമായ ശബ്ദത്തോടുകൂടിയ ഹംസം, പലതരം അരയന്നങ്ങൾക്കു പൊതുവെയുള്ള പേര്, (സ്ത്രീ.) കളഹംസി
-
പാത്ത, താറാവ്
-
ഇരുണ്ട
-
ഓരോപാദത്തിലും പതിമൂന്നക്ഷരങ്ങൾ വീതമുള്ള ഒരു വൃത്തം
- സംഗീ.
-
ഒരു പ്രബന്ധം