-
കളിക്കൂട്ടം
- നാ.
-
കളിക്കാരുടെ സംഘം
-
രക്ഷാപുരുഷന്മാരുടെ അവകാശങ്ങളിൽ ഒന്ന്
-
കള്ളുകുടം
- നാ.
-
കള്ളുശേഖരിച്ചു വയ്ക്കുന്ന പാത്രം
-
അമിതമായി കള്ളുകുടിക്കുന്നവൻ
-
കാളകൂടം
- നാ.
-
ഒരു നരകത്തിൻറെ പേര്
-
കാഞ്ഞിരം
-
കാക്ക
-
അത്യുഗ്രമായ ഒരു വിഷം
-
വിഷം (സാമാന്യം)
-
കാളിഘട്ടം
- നാ.
-
കൽക്കത്താനഗരത്തിൻറെ പഴയ പേര്
-
കൊള്ളാക്കടം
- നാ.
-
തിരിച്ചുകിട്ടാത്ത കടം
-
വാങ്ങാത്ത കടം