-
കളിത്തിണ്ണ
- നാ.
-
വീടിനുചുറ്റും കെട്ടാറുള്ള പുറംതിണ്ണ
-
കളാദൻ
- നാ.
-
തട്ടാൻ
-
കാളത്തേൻ
- നാ.
-
പെരുന്തേൻ, തൂക്കുതേൻ