അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
കളിയം1
കൂത്ത് കൂടിയാട്ടം ദാസിയാട്ടം തുടങ്ങിയവയിൽ (വായ്ത്താരിയോടുകൂടിയ) പ്രത്യേകതരം കാൽവയ്പ്. (പ്ര.) കളിയൻവച്ചുതിരിയൽ = മിഴാവിന്നഭിമുഖമായിനിന്ന് ഓരോ കാൽ മുന്നോക്കംവച്ചും പിന്നോക്കംവച്ചും തിരിയൽ, കൂടിയാട്ടത്തിലെ ക്രിയാക്രമങ്ങളിൽ ഒന്ന്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക