1. കളിയാക്കുക

    1. ക്രി.
    2. പരിഹസിക്കുക, തമാശപറഞ്ഞാക്ഷേപിക്കുക
  2. കിളയ്ക്കുക

    1. ക്രി.
    2. തൂമ്പയോ മറ്റോകൊണ്ട് മണ്ണുവെട്ടിയിളക്കുക
    3. എങ്ങനെയെങ്കിലും മണ്ണ് ഇളക്കിമറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക