-
കളിയാടുക
- കളിക്കുക, വിനോദിക്കുക, രസിക്കുക
- വിലസുക, തിളങ്ങുക, പ്രകാശിക്കുക, പ്രത്യക്ഷപ്പെടുക, ശോഭിക്കുക
-
കളിയാടുക
- കളിക്കുക
- വിലസുക, പ്രകാശിക്കുക
- ചിലക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തുന്ന കായിക വിനോദം
- സംശയം
- ആഹ്ലാദം, സന്തോഷം
- കഥകളി സംഘക്കളി നാടകം തുള്ളൽ മുതലായ പല ദൃശ്യരൂപങ്ങൾക്കു പൊതുവായിപ്പറയുന്ന പേര്
- മലബാറിലെ ഗ്രാമങ്ങളിൽ ഗ്രാമദേവതകളുടെ പ്രീതിക്കായിനടത്തുന്ന ഉത്സവം
- സമൃദ്ധി, അമിതമായ വർധന. ഉദാ: പണത്തിൻറെ കളി