1. കളിയാട്ട്

    1. നാ.
    2. കളിയാട്ടം
  2. കാളിയൂട്ട്

    1. നാ.
    2. ഭദ്രകാളീക്ഷേത്രങ്ങളിൽ നടത്തുന്ന വിശേഷാൽപൂജയും തത്സംബന്ധമായ ചടങ്ങുകളും
  3. കൂളിയാട്ട്

    1. നാ.
    2. ദുർദേവതകളെ പ്രീതിപ്പെടുത്തുന്നതിനായി നടത്തുന്ന ഒരു ഉത്സവം
  4. കൊള്ളിയൂട്ട്

    1. നാ.
    2. ഒരിനം സദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക