1. കള്ളക്കുറ്റി

    1. നാ.
    2. വാങ്ങിയാൽ തിരികെ കൊടുക്കാത്തവൻ
    3. പിരിഞ്ഞുകിട്ടാത്ത കടം
    4. കള്ളയളവ്
  2. കളക്കോട്

    1. നാ.
    2. ആശാരി കൊല്ലൻ മുതലായവർക്കു കൊയ്ത്തുകാലത്തു കളത്തിൽവച്ചുകൊടുക്കുന്ന നെല്ല്
  3. കളക്ക്ട

    1. നാ.
    2. കളപറിക്കുന്ന സ്ത്രീകൾ ഉപയോഗിക്കുന്ന ഒരുതരം ഓലക്കുട
  4. കളകൊട്ടി

    1. നാ.
    2. ഒരുതരം കൃഷിയായുധം, കളചെത്തിക്കളയുവാൻ ഉപയോഗിക്കുന്നത്
  5. കിളിക്കൂട്

    1. നാ.
    2. പക്ഷികളുടെ കൂട്
    3. ചെറിയ മുറി
    4. കുറ്റക്കാരെ പീഡിപ്പിക്കുന്നതിനുള്ള കൂട്
  6. കേളികൊട്ട്

    1. നാ.
    2. കഥകളി ചടങ്ങുകളിൽ ആദ്യത്തേത്, കഥകളി നടത്താൻ പോകുന്നു എന്നു പരസ്യപ്പെടുത്തുന്ന വാദ്യപ്രയോഗം
  7. കളിക്കൊട്ട

    1. നാ.
    2. കുട്ടികളുടെ കളിസാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന കുട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക