-
കള്ളച്ചരക്ക്
- നാ.
-
തീരുവകൊടുക്കാതെ നിയമവിരുദ്ധമായിക്കടത്തുന്ന ചരക്ക്, കള്ളക്കടത്തു സാധനങ്ങൾ
-
അസത്സാധനത്തിനുപകരം വിൽക്കപ്പെടുന്ന വ്യാജസാധനം
-
നിയമവിരുദ്ധമായി പൂഴ്ത്തിവയ്ക്കുകയോ കരിഞ്ചന്തയിൽ വിൽക്കുകയോചെയ്യുന്ന പദാർഥം
-
മോഷണ സാധനം