1. കള്ളപ്പോര്

    1. നാ.
    2. കപടയുദ്ധം, മായായുദ്ധം. (പ്ര.) കപടതന്ത്രം
  2. കളപ്പുര

    1. നാ.
    2. ധാന്യം മെതിക്കുന്നതിനും മറ്റുംവേണ്ടി കളത്തിനടുത്തുണ്ടാക്കുന്ന പുര
    3. നെല്ലും മറ്റും സൂക്ഷിക്കുന്ന പുര
  3. കള്ളപ്പേര്

    1. നാ.
    2. കൃത്രിമമായി അന്യർ അറിയാതിരിക്കുന്നതിന് സ്വയം സ്വീകരിക്കുന്ന പേര്
  4. കാളപ്പോര്

    1. നാ.
    2. പാശ്ചാത്യരുടെ പ്രത്യേകിച്ച് സ്പെയിൻകാരുടെ ഇടയിൽ പ്രചാരമുള്ള ഒരു വിനോദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക