-
കഴകം, -ഴവം
- നാ.
-
വിദ്യാലയം
-
പഴയകാലത്ത് നാട്ടുകാര്യങ്ങൾ ആലോചിച്ചുനടത്തിവന്നിരുന്ന യോഗം, സംഘം
-
സഭ, കൂട്ടം. ഉദാ: ദ്രാവിഡക്കഴകം
-
വിദ്വത്സഭ
-
ആയുധാഭ്യാസശാല, കളരി
-
ആരാധനസ്ഥലം, ദേവാലയം
-
ക്ഷേത്രത്തിലെ പരിചാരകവൃത്തി
-
പ്രവൃത്തിസ്ഥാനം, തട്ടകം
-
അഭിവൃദ്ധി, ഐശ്വര്യം
-
ചൂതുകളിസ്ഥലം. (പ്ര.) കഴകം മൂത്ത് ഊരാഴ്മയാകുക = ജീവനക്കാരനായിത്തുടങ്ങി യജമാനനാകുക. കഴകക്കേട് = പിടിപ്പുകേട്