1. കഴകത്ത്

    Share screenshot
    1. നന്മ, പുഷ്ടി
    2. ശേഷി, കഴിവ്. (പ്ര.) കഴകത്താകുക = വിജയിക്കുക
  2. കഴക്കുത്ത്

    Share screenshot
    1. വള്ളമൂന്നുന്ന കഴകൊണ്ടു അടിയറ്റം തൊടാവുന്ന ആഴം
  3. കഴക്കൂത്ത്

    Share screenshot
    1. വലിയ കഴനാട്ടി അതിന്മേൽ കയറിനിന്ന് കാണിക്കുന്ന കായികാഭ്യാസം, കമ്പക്കൂത്ത്
  4. കിഴുക്കുത്ത്

    Share screenshot
    1. കിഴുക്കാംതൂക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക