1. കഴഞ്ച്

    Share screenshot
    1. സ്വർണം, വെള്ളി, മരുന്ന് തുടങ്ങിയവ തൂക്കാൻ ഉപയോഗിക്കുന്ന ഒരു ഭാരയളവ്, പന്ത്രണ്ടു പണമിട (ഒരു കഴഞ്ചിക്കുരുവിൻറെ തൂക്കം)
  2. കഴഞ്ചി

    Share screenshot
    1. കഴഞ്ചിക്കുരു
    2. പടർന്നുവളരുന്ന ഒരു വൾലിച്ചെടി
    3. = കഴഞ്ചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക