1. കഴമ്പ്

    1. നാ.
    2. കായ്കനികൾ, കിഴങ്ങുകൾ തുടങ്ങിയവയുടെ മാംസളഭാഗം, മധുരമായ അംശം, തടിയുടെ ഉള്ളിലുള്ള മൃദുവായഭാഗം, സാരമായ അംശം, കാമ്പ്. "കഴമ്പെടുത്താൽ തൊണ്ട്" (പഴ.)
    3. ചിലസസ്യങ്ങളുടെയും മരങ്ങളുടെയും തണ്ട്
    4. ഉൾക്കട്ടി, ഘനം, അന്തസ്സാരം, ആന്തരാർഥം
    5. ഉലക്കയുടെ പൂണില്ലാത്ത അറ്റം, (മതി)
    6. വൃക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക