1. കഴമ1

    Share screenshot
    1. പഴയകാലത്തെ ഒരിനം നെല്ല്
  2. കഴമ2

    Share screenshot
    1. കഴകക്കാര്യം
  3. കീഴ്മ

    Share screenshot
    1. തോൽവി, താഴ്ച, അവമതി
  4. കീഴ്മ

    Share screenshot
    1. താണനിലയിലുള്ള സ്ഥിതി
  5. കൊഴുമ

    Share screenshot
    1. അഴക്
    2. കൊഴുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക