1. കഴയ്ക്കുക

    Share screenshot
    1. കഠിനമായ ആയാസത്തിൻറെ ഫലമായോ രോഗംകൊണ്ടോ ശരീരത്തിലെ മാംസപേശികൾ വലിഞ്ഞുമുറുകുന്നെന്ന തോന്നലുണ്ടാവുക, ക്ഷീണംകൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടുക, തരിക്കുക. ഉദാ: കാൽകഴപ്പ്, കൈകഴപ്പ് ഇത്യാദി. "കട്ടവനേ കഴയ്ക്കു" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക