1. കഴറ്റുക

    Share screenshot
    1. ഊരുക, അടർത്തിയെടുക്കുക, വഴുതിപ്പോകത്തക്കവണ്ണം ചെയ്യുക, പൊഴിക്കുക, ഉദാ: പാമ്പു ചട്ടകഴറ്റുക
    2. പുറത്തേക്കു നീട്ടുക, വെളിക്കുകാട്ടുക. (പ്ര.) കഴറ്റുപാര = ചിരട്ടയിൽനിന്നു കൊപ്പ്ര കഴറ്റിയെടുക്കുന്നതിനുള്ള പാര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക