1. കഴാ(യി), കഴ

    Share screenshot
    1. കടമ്പ
    2. ഒരു നിലത്തിൽനിന്നു വെള്ളം കടത്തുന്നതിനു വരമ്പിലുള്ള ഓവ്, തൂമ്പ്, മട. (പ്ര.) കോട്ടുകഴായി = വരമ്പിൻറെ മൂലയിൽ ഉണ്ടാക്കുന്ന തൂമ്പ്
    3. ഭിത്തിയിലോ വേലിയിലോ ഉള്ള വിടവ്, വേലിപ്പുഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക