അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
കഴിയുക
അവസാനിക്കുക, തീരുക, കടന്നുപോകുക (സ്ഥലം, കാലം സംഭവങ്ങൾ തുടങ്ങിയവ). ഉദാ: ജോലികഴിയുക
ചാവുക, മരിക്കുക. കഥകഴിയുക = മരിക്കുക
ശേഷിയുണ്ടാവുക, സാധിക്കുക, ചെയ്യാൻ സാമർഥ്യമുണ്ടാകുക, ആവുക ഉദാ: പറയാൻ കഴിയുക
ജീവിതവൃത്തി നടക്കുക, ജീവിക്കുക
താമസിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക