1. കഴുക്കോൽ

    Share screenshot
    1. മോന്തായത്തിലും ഉത്തരത്തിലും ചേർത്തുപണിയുന്ന തടി. "വേകുന്ന പുരയ്ക്ക് ഊരുന്ന കഴുക്കോൽ ലാഭം" (പഴ.). കഴുക്കോലെണ്ണുക = അലസമായിരുന്നു സമയം കഴിക്കുക
    1. രണ്ടു തൂണുകൾക്കിടയിൽ കുറുകെവയ്ക്കുന്ന നീളമുള്ള തടി
    2. വള്ളം ഊന്നുന്നതിനുള്ള മുള, കഴ
    3. ഒരു ദൈർഘ്യമാന അളവ്. താരത. കോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക