1. കഴുത്താരം

    Share screenshot
    1. കഴുത്തിലെ മാല, കണ്ഠാഭരണം
    2. കഥകളി, തുള്ളൽ, പാഠകം, യക്ഷഗാനം തുടങ്ങിയവയിൽ വേഷക്കാർ കഴുത്തിൽക്കെട്ടുന്ന ഒരിനം പളുങ്കുമാല
    3. കുപ്പായത്തിൻറെ കോളർ, സ്ത്രീകളുടെ കുപ്പായത്തിൻറെ കഴുത്തിൽചെയ്യുന്ന അലങ്കാരപ്പണി
    4. തലയുടെ പിൻഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക